The Exuberant – Samanwaya 2020
Samanwaya 2020

Samanwaya 2020: മരിയൻ കോളേജിലെ ജൻഡർ ചാമ്പ്യൻ ക്ലബ്ബും ഏക് ഭാരത്  ശ്രേഷ്ഠ ഭാരത്  ക്ലബ്ബും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന സമന്വയം 2020 ഫെബ്രുവരി 22,23 തീയതികളിൽ കലാലയങ്കണത്തിൽ വെച്ച് നടത്തപ്പെടുന്നു. സമൂഹത്തിലെ ജാതി,മത,ലിംഗ,വർണ വിവേചനങ്ങൾക്കും അസമത്വങ്ങൾക്കും എതിരെ സാംസ്കാരികതയുടെ സമന്വയത്തിലൂടെ യുവസമൂഹത്തെ ബോധവൽക്കരിക്കുവാനും ഓരോ വ്യക്തിയെയും ഉത്തമ പൗരന്മാരായി വാർത്തെടുക്കുവാനും വേണ്ടിയുള്ളതാണ് ഈ സാംസ്‌കാരിക കൂട്ടായ്മ.

പഴമയുടെ തനിമചോരാതെ സമത്വത്തിന്റെ പ്രാധാന്യം വിളിച്ചോതുവാനും വേനലും വസന്തവും ശിശിരവും ഹേമന്തവും ഒരുപോലെ നുകരുവാൻ കാലം നമുക്കായ് കരുതിവെച്ച വേളയിൽ ഒരു മെയ്യോടെ ഒരു മനസോടെ ചേർന്നുനിൽക്കാം.

Follow: https://www.facebook.com/mariancollegeofficial/
Previous Post: https://marianpulse.mariancollege.org/praxis-pre-conference/