വായ് മൂടി കെട്ടിയാലും നാവറ്റു പോകില്ല!!!! – സ്വ. ലേ

അവൻ സത്യങ്ങളെ ഉറക്കെത്തന്നെയാണ് പറഞ്ഞത് പക്ഷേ അവന്റെ ശബ്ദത്തെ നിയന്ത്രിച്ചത് കനം കൂടുമ്പോൾ അങ്ങോട്ടേയ്ക്ക് ചായുന്ന വ്യക്തത ഇല്ലാത്ത സൂചിക ആയിരുന്നു. അതായിരുന്നു അവനെ ഭരിച്ചതും ….