നാഷണൽ സർവീസ് സ്കീം മരിയൻ കോളേജ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നവാഗത വോളന്റീർമാർക്കായി ത്രിദിന സഹവാസ ക്യാമ്പ് ‘ആനക്കാര്യം’ സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 2 മുതൽ 4 വരെ മരിയൻ കോളേജ് ക്യാമ്പസ്സിൽ നടക്കുന്ന ക്യാമ്പിന്റെ ഭാഗമായി കട്ടപ്പന സ്വാന്ത്വനം ഓൾഡ് ഏജ് ഹോമിലും കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനിലും സന്നദ്ധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്.