2019 -20 അധ്യയനവർഷം പഠിക്കുന്നതും, മറ്റ് പദ്ധതികൾ പ്രകാരം ലാപ്ടോപ് ലഭിക്കാത്തവരുമായ, പട്ടികവർഗ വിഭാഗത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പിനായി അപേക്ഷ സമർപ്പിക്കാം.
PhD, MPhil, MSC (All Subjects) MBA, MCA,MSW,BCA, BCom (Computer Application) തുടങ്ങി 32 കോഴ്സുകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾക്ക് :04862 222399