Onam

A Blessed Onam to all

ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ഒരുമയുടെയും പൊന്നോണം വരവായി ഏവർക്കും മരിയൻ കലാലയം ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നു🌼🌾🌻🍂🌸🌺🌴

ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ

ഓർമ്മയ്ക്ക് പേരാണിതോണംപൂർവ്വ നേരിന്റെ ദിനമാണിതോണംഓർക്കുവാനെന്തെങ്കിലും വേണമെന്നുള്ള വാക്കിന്റെ നിറമാണിതോണം….ഈ ഓണം നമ്മുക്ക് വെറുമൊരുത്സവമല്ല, വീണ്ടുമൊരുപ്രളയത്തെ ഒരുമിച്ചതിജീവിച്ച, അതിജീവനോത്സവം.സെപ്റ്റംബർ 6 വെള്ളിയാഴ്ച നമ്മുക്ക്‌ ഒരുമിച്ചാഘോഷിക്കാം, ഈ ഓണം. അതിജീവനത്തിന്റെ ഉത്സവ മാമാങ്കം.ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ

%d bloggers like this: