MCSC

കോളാമ്പിക്ക് പറയുവാനുള്ളത് പിറവികൊണ്ടു......!

കുട്ടിക്കാനം മരിയൻ കോളേജിലെ 2018 -19 മാഗസിൻ ‘കോളാമ്പിക്ക് പറയുവാനുള്ളത്’ യുവ എഴുത്തുകാരനും വാഗ്മിയും ഗവേഷകനുമായ നൗഫൽ എൻ പ്രകാശനം ചെയ്തു. പലപ്പോഴും നാവുണ്ടായിട്ടും നാവില്ലാതെ ജീവിക്കേണ്ടി വരുന്ന ഒരുപാട് മനുഷ്യരുള്ള നമുക്കിടയിൽ, ശബ്ദമില്ലാതെ…

ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ

ഓർമ്മയ്ക്ക് പേരാണിതോണംപൂർവ്വ നേരിന്റെ ദിനമാണിതോണംഓർക്കുവാനെന്തെങ്കിലും വേണമെന്നുള്ള വാക്കിന്റെ നിറമാണിതോണം….ഈ ഓണം നമ്മുക്ക് വെറുമൊരുത്സവമല്ല, വീണ്ടുമൊരുപ്രളയത്തെ ഒരുമിച്ചതിജീവിച്ച, അതിജീവനോത്സവം.സെപ്റ്റംബർ 6 വെള്ളിയാഴ്ച നമ്മുക്ക്‌ ഒരുമിച്ചാഘോഷിക്കാം, ഈ ഓണം. അതിജീവനത്തിന്റെ ഉത്സവ മാമാങ്കം.ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ

'ഭരതം' - Arts Day 2019 Sudheer Karamana

Marian College Kuttikkanam, a young institution nested amid on a pristine hilltop is proud and privileged to honour Sudheer Karamana a well-known cine artist on…

%d bloggers like this: