സൂര്യാ മൂവീസിന്റെ ബാനറിൽ വിനീത് മോഹൻ സംവിധാനം നിർവഹിക്കുന്ന പുതിയ ചലച്ചിത്രത്തിലേക്ക് അഭിനയതാക്കളെ ക്ഷണിക്കുന്നു. അതിനോടനുംബന്ധിച്ച് നമ്മുടെ കോളേജിൽ 21/10/2019 തിങ്കളാഴ്ച്ച 1:30 ന് MCMS സ്റ്റുഡിയോയിൽ വെച്ച് ഓഡിഷൻ നടത്തപ്പെടുന്നു. താല്പര്യമുള്ള വിദ്യാർഥികൾക്ക് പങ്കെടുക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് :
9539513011
7356404942
MCSC 2019-20