സ്വാതന്ത്ര്യത്തിനായുള്ള യാത്രയിൽ ആയുസ്സും ആരോഗ്യവും ത്യജിച്ച അനേകായിരം രാജ്യസ്നേഹികളുടെ ജ്വലിക്കുന്ന ഓര്‍മ്മകളോടൊപ്പം, പ്രളയ ക്കെടുതിയിൽ ജീവനും സ്വത്തും നഷ്ടപെട്ട അനേകായിരങ്ങളെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിക്കൊണ്ട്, നമുക്ക് അനശ്വരമാക്കാം ഈ സ്വാതന്ത്ര്യദിനം.
“നമ്മൾ അതിജീവിക്കും ഒറ്റക്കെട്ടായി”