2020 MBA Admissions at MIIM
2020 MBA Admissions at MIIM

2020 MBA Admissions at MIIM: എം. ബി. എ പ്രവേശനം
എൻ. ബി. എ അക്രെഡിറ്റേഷനോടുകൂടിയുള്ള എം. ബി. എ പ്രോഗ്രാമിലേക്കു കുട്ടിക്കാനം മരിയൻ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ പ്രവേശനം ആരംഭിച്ചിരിക്കുന്നു. ഗ്രൂപ്പ്‌ ഡിസ്കഷന്റെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിൽ ആണ് പ്രേവേശനം നടത്തുന്നത്. KMAT/CMAT/CAT തുടങ്ങിയ പ്രേവേശന പരീക്ഷകളിൽ ഏതെങ്കിലും ഒന്ന് പാസായിരിക്കണം .
50%ത്തിൽ കുറയാതെയുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാവുന്നതാണ് . എല്ലാ ശനിയാഴ്ചകളിലും ക്യാമ്പസ്സിൽ വച്ചു പ്രവേശന നടപടികൾ നടത്തപ്പെടുന്നു. കഴിഞ്ഞ വർഷത്തെ കുട്ടികളിൽ 80% പേർക്ക് ഫൈനൽ സെമസ്റ്റർ പൂർത്തിയാകുന്നതിനു മുൻപ്‌ തന്നെ പ്രമുഖ കമ്പനികളായ ITC, KPMG, Berger Paints,Ramco Cements,TCS,Cognizant,HCL ,Wipro തുടങ്ങിയവയിൽ പ്ലേസ്മെന്റ് ലഭിച്ചു കഴിഞ്ഞു .കൂടുതൽ വിവരങ്ങൾക്ക് 9847169932, 7025727984 എന്നീ നമ്പറുകളിൽ ബന്ധപ്പെടുകയോ www.miim.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യാവുന്നതാണ്.

For Admissions log on to: www.miim.ac.in
Follow: https://www.facebook.com/mariancollegeofficial/
Previous Post: https://marianpulse.mariancollege.org/samanwaya-2020/