Monday, 19 August 2019

Marian NSS Collection Point - കൈകൾ കോര്‍ക്കാം ഒരിക്കല്‍ കൂടി.....


As part of the Kerala Flood Relief activity, Marian NSS unit opened up a collection point in the College. The collection was for distributing in the flood-affected areas of Wayanad and other related areas in the northern part of Kerala. 


നമ്മുടെ കേരളം വീണ്ടും ഒരു മഹാ ദുരിതത്തിന്‍റ നേര്‍ കാഴ്ചയിലാണ്. കഴിഞ്ഞ വർഷം ഇതേ സമയത്ത് മഹാപ്രളയത്തിന്റെ കെടുതികൾ അനുഭവിച്ചവരാണ് നമ്മൾ.
വീണ്ടും ഒരു ദുരന്തം ഉണ്ടാകുമ്പോൾ വെറും കയ്യോടെ നോക്കിനിൽക്കാൻ നമുക്ക് ആകില്ല.
വീണ്ടും സാഹചര്യങ്ങൾ ആവർത്തിക്കുമ്പോൾ, ആപത്തിൽപ്പെട്ട നമ്മുടെ സഹോദരങ്ങൾക്കായി നമുക്കൊരുമിച്ചു നിൽക്കാം. മരിയൻ എൻ എസ്സ് എസ്സ് യൂണിറ്റിന്റെ ഭാഗമായി മരിയൻ കോളേജിൽ ക്രമീകരിച്ച കളക്ഷൻ പോയിന്റ് മഴയത്ത് ഒരു ആയുസ്സിന്റെ സമ്പാദ്യം മുഴുവൻ നഷ്ടപെട്ട നമ്മുടെ സഹോദരങ്ങൾക്ക് വേണ്ടി. സ്നേഹപൂർവ്വം മര്യനിൽ നിന്നും ..❤

Search This Blog