Search This Blog

Wednesday, 7 August 2019

Heartfelt Condolences Iron Lady


Marian expresses her heartfelt condolences over the sad demise of former minister for External Affairs Sushma Swaraj. She had been a role model for women leaders the world over and a wonderful and charismatic human being. She will fondly be remembered for her humanitarian efforts to extend a helping hand to Indians across the globe.

மரியன் கல்லூரி சுஷ்மா சுவராஜ் அவர்களின் மறைவை ஆழ்ந்த வருத்தத்துடன் தெரிவித்துக் கொள்கிறது. நம் நாட்டின் இரும்பு பெண்மணியாக அவர் செய்த சேவைகள் என்றும் நம் மனதில் நிலைத்திருக்கும். அவர் மறைந்தாலும் அவரின் நினைவுகளை பின்பற்றுவோம்.

മുൻ ‌കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെ വിയോഗത്തിൽ മരിയൻ കുടുംബം അനുശോചനം രേഖപ്പെടുത്തുന്നു. ഹൃദയാഘാതത്തെ തുടർ‌ന്ന് ഡൽഹി എയിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. ഒന്നാം മോദി മന്ത്രിസഭയിൽ വിദേശകാര്യമന്ത്രിയായിരുന്ന സുഷമ, ജനകീയ നിലപാടുകളിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയ നേതാവാണ്. വാജ്പേയി മന്ത്രിസഭയിൽ വാർത്താവിതരണ പ്രക്ഷേപണ മന്ത്രിയായിരുന്നു.

पूर्व विदेश मंत्री और बीजेपी की सीनियर लीडर सुषमा स्वराज का दिल का दौरा पड़ने से दिल्ली के एम्स अस्पताल में निधन हो गया। वे 67 साल की थी और लंबे अर्से से बीमार चल रही थीं। वर्ष 2016 में सुषमा स्वराज का किडनी ट्रांसप्लांट भी हुआ था। बीमारी की वजह से ही उन्होंने 2019 लोकसभा चुनाव से खुद को अलग रखा था। वर्ष 2014 में सुषमा स्वराज को विदेश मंत्रालय का प्रभार मिला था। बीजेपी के शासन के दौरान सुषमा दिल्ली की मुख्यमंत्री भी रही थी। उन्हें दिल्ली की पहली महिला मुख्यमंत्री बनने का गौरव प्राप्त हुआ था। मैरियन राष्ट्र के नुकसान के लिए गहरी संवेदना व्यक्त करता है।