Search This Blog

Tuesday, 30 July 2019

എന്തു ഞാൻ പകരം നൽകും




Click here to watch the video: https://youtu.be/SAF2NR_MZ-E

"എന്തു ഞാൻ പകരം നൽകും 

നി കരുതും കരുതലിനായി"

യൂട്യൂബിൽ ട്രെൻഡിങ് ആയ രണ്ടരലക്ഷത്തിലധികം ആളുകൾ കണ്ട ഈ മനോഹര ഭക്തിഗാനത്തിന് നമ്മുടെ കോളേജുമായി ഒരു ബന്ധമുണ്ട്. 

നമ്മുടെ സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റിലെ മാത്യൂ സാർ ഈണം നൽകി പാടിയതാണ് ഈ മനോഹര ഗാനം.