Search This Blog

Saturday, 27 July 2019

സ്വന്തമെന്ന് ഉറപ്പോടെ പറയാൻ പറ്റുന്ന ഒരേ ഒരാൾ! അമ്മ.



സ്വന്തമെന്ന്, എന്റേതെന്ന് അത്ര ഉറപ്പോടെ പറയാൻ പറ്റുന്ന ഒരേ ഒരാൾ! അമ്മ.
രണ്ട് അക്ഷരങ്ങളിൽ ചുരുക്കാനാവാത്ത, ഒരു നിഘണ്ടുവിലും എഴുതിവെക്കാനാവാത്തത്ര വലിയ സ്നേഹം, അതല്ലേ അമ്മ. നമ്മുടെ കോളേജിലെ രോഹൻ ഒരു കവിത പോലെ അമ്മയെ വർണ്ണിക്കുന്നത് കേട്ടാൽ ആരാണ് ഒരു നിമിഷം ആ സ്നേഹത്തെ ഓർത്ത് ഈറനണിയാത്തത്.
മെല്ലെ...... കണ്ണുകളടച്ച്, അമ്മയെ ഓർത്ത്, ആ മടിയിൽ കിടന്ന് രോഹനെ കേൾക്കാം...