Search This Blog

Friday, 26 July 2019

കൈതാങ്ങ് -നന്മയുടെ നല്ല പാഠം




നമ്മുടെ കോളേജിലെ III BACE വിദ്യാർത്ഥികൾ കട്ടപ്പന സെന്റ് ജോൺസ് ഷെൽട്ടർ ഫോമുമായി സഹകരിച്ച് ആരംഭിച്ച പരിസ്ഥിതി സൗഹൃദ വിത്തുപേന നിർമ്മാണ യൂണിറ്റിന്റെ ഉദ്ഘാടനം പരിസ്ഥിതി പ്രവർത്തക ലക്ഷ്മി മേനോൻ നിർവ്വഹിച്ചു