Month: June 2015

പരീക്ഷാകേന്ദ്രങ്ങളിൽ ക്യാമറ സ്ഥാപിക്കണമെന്ന് ഗവർണർ

തിരുവനന്തപുരം ∙ സർവകലാശാലാ പരീക്ഷകൾ നടക്കുന്ന കേന്ദ്രങ്ങളിൽ ക്യാമറകൾ സ്ഥാപിക്കണമെന്നു ഗവർണർ പി. സദാശിവം സർവകലാശാല വൈസ്ചാൻസലർമാർക്കു നിർദേശം നൽകി. കോളജ് ക്യാംപസുകൾ റാഗിങ്, പുകയില രഹിതമാക്കാൻ പ്രത്യേക പരിപാടി നടപ്പാക്കണമെന്നും വിദേശ സർവകലാശാലകളുടെ…

%d bloggers like this: