ആചാര്യാത് പാദമാദത്തേ.
പാദം ശിഷ്യഃ സ്വമേധയാ.
പാദം സബ്രഹ്മചാരിഭ്യഃ.
പാദം കാലക്രമേണ തു
ഒരു വിദ്യാർത്ഥി തന്റെ അറിവിന്റെ കാല് ഭാഗം ആചാര്യനില്‍ നിന്നും
കാല് ഭാഗം സ്വന്തം ബുദ്ധി കൊണ്ടും
കാല് ഭാഗം കൂടെ പഠിക്കുന്നവരില്‍ നിന്നും നേടുന്നു.
ശേഷം കാല് ഭാഗം അനുഭവജ്ഞാനത്താൽ അവനിലേക്ക് വന്നു ചേരുന്നു.