സ്വന്തമെന്ന്, എന്റേതെന്ന് അത്ര ഉറപ്പോടെ പറയാൻ പറ്റുന്ന ഒരേ ഒരാൾ! അമ്മ.

രണ്ട് അക്ഷരങ്ങളിൽ ചുരുക്കാനാവാത്ത, ഒരു നിഘണ്ടുവിലും എഴുതിവെക്കാനാവാത്തത്ര വലിയ സ്നേഹം, അതല്ലേ അമ്മ. നമ്മുടെ കോളേജിലെ രോഹൻ ഒരു കവിത പോലെ അമ്മയെ വർണ്ണിക്കുന്നത് കേട്ടാൽ ആരാണ് ഒരു നിമിഷം ആ സ്നേഹത്തെ ഓർത്ത് ഈറനണിയാത്തത്.
മെല്ലെ…… കണ്ണുകളടച്ച്, അമ്മയെ ഓർത്ത്, ആ മടിയിൽ കിടന്ന് രോഹനെ കേൾക്കാം…