1995 ൽ ആരംഭിച്ച്, 25 വർഷം പൂർത്തിയാക്കുമ്പോൾ രാജ്യത്തെ മികച്ച വിദ്ധ്യാഭ്യാസ സ്ഥാപനമായി വളർന്ന നമ്മുടെ കോളേജിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം 28 സെപ്റ്റംബർ 2019, ശനിയാഴ്ച നടക്കുകയാണ്. ഏറെ സ്നേഹത്തോടെ ഏവരേയും സ്വാഗതം ചെയ്യുന്നു.