കുട്ടിക്കാനം അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ ചാപ്പ യുടെ ഭാഗമായി നടത്തുന്ന മ്യൂസിക്കൽ ഡ്രാമ പാട്ടും നാടകവും ജാതിപറച്ചിലും ബുധനാഴ്ച്ച (20/11/2019) വൈകുന്നേരം 4 മണിക്കു Old BACE ക്ലാസിൽ വെച്ചു നടത്തപ്പെടുന്നതാണ്. പരിപാടിയുടെ ടിക്കറ്റുകൾ ഇന്ന് മുതൽ ലഭ്യമാണ്. ആദ്യം വരുന്നവർക്ക് മുൻഗണന. ടിക്കറ്റുകൾ MCMS ഡിപാർട്മെന്റിൽ നിന്നും കൈപറ്റാവുന്നതാണ്

Follow: https://www.facebook.com/mariancollegeofficial/
Previous Post: https://marianpulse.mariancollege.org/congratulations-csscorp-bba/