കുട്ടിക്കാനം മരിയൻ കോളേജിലെ 2018 -19 മാഗസിൻ ‘കോളാമ്പിക്ക് പറയുവാനുള്ളത്’ യുവ എഴുത്തുകാരനും വാഗ്മിയും ഗവേഷകനുമായ നൗഫൽ എൻ പ്രകാശനം ചെയ്തു.
പലപ്പോഴും നാവുണ്ടായിട്ടും നാവില്ലാതെ ജീവിക്കേണ്ടി വരുന്ന ഒരുപാട് മനുഷ്യരുള്ള നമുക്കിടയിൽ, ശബ്ദമില്ലാതെ പോയ ഒരുപാട് പേരുടെ ശബ്ദമാവാൻ നമ്മുടെ കൊളാമ്പിക്ക് സാധിക്കട്ടെ.

Watch the release video here:
https://www.youtube.com/watch?v=BNVYn_2-o0M