പഴയ ക്ലാസ് മുറികളിലിരുന്ന് അവർ പഴങ്കഥകളും ഭക്ഷണവും പങ്ക് വെച്ചും ആടിപ്പാടിയും പടങ്ങൾ പകർത്തിയും സൗഹൃദം പുതുക്കി. പഴയ അധ്യാപകരെ കണ്ട് മധുരം പങ്കുവെച്ചു. 20 വർഷം മുൻപ് നടന്ന ഇടനാഴികളിലൂടെ നടക്കുമ്പോൾ, കുട്ടിക്കാനത്തെ കോടമഞ്ഞിൽ ചേർന്ന് നിൽക്കുമ്പോൾ, വീണ്ടുമൊരു ഒരിമിക്കലിനായി പിരിയുമ്പോൾ ഇവർ പരസ്പരം പറയുന്നണ്ട് ‘ഡാ എന്നാ പിന്നെ കാണാട്ടോ’ മലയാള മനോരമ ചീഫ് ഫോട്ടോഗ്രാഫർ ഫ്രണ്ട്ഷിപ് റിജോ ജോസഫ് ചെയ്ത ഫീച്ചർ.