ഓർമ്മയ്ക്ക് പേരാണിതോണം
പൂർവ്വ നേരിന്റെ ദിനമാണിതോണം
ഓർക്കുവാനെന്തെങ്കിലും വേണമെന്നുള്ള വാക്കിന്റെ നിറമാണിതോണം….
ഈ ഓണം നമ്മുക്ക് വെറുമൊരുത്സവമല്ല, വീണ്ടുമൊരുപ്രളയത്തെ ഒരുമിച്ചതിജീവിച്ച, അതിജീവനോത്സവം.
സെപ്റ്റംബർ 6 വെള്ളിയാഴ്ച നമ്മുക്ക്‌ ഒരുമിച്ചാഘോഷിക്കാം, ഈ ഓണം. അതിജീവനത്തിന്റെ ഉത്സവ മാമാങ്കം.
ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ