Click here to watch the video: https://youtu.be/SAF2NR_MZ-E
“എന്തു ഞാൻ പകരം നൽകും 
നി കരുതും കരുതലിനായി”
യൂട്യൂബിൽ ട്രെൻഡിങ് ആയ രണ്ടരലക്ഷത്തിലധികം ആളുകൾ കണ്ട ഈ മനോഹര ഭക്തിഗാനത്തിന് നമ്മുടെ കോളേജുമായി ഒരു ബന്ധമുണ്ട്. 
നമ്മുടെ സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റിലെ മാത്യൂ സാർ ഈണം നൽകി പാടിയതാണ് ഈ മനോഹര ഗാനം.