മരിയൻ കോളേജ് നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നവാഗത വോളന്റീർമാർക്കായി സംഘടിപ്പിച്ച ‘ആനക്കാര്യം’ ത്രിദിന സഹവാസ ക്യാമ്പിനോടാനുബന്ധിച്ച് കെ.എസ്.ആർ.ടി.സി ബസുകൾ വൃത്തിയാക്കുന്ന വോളന്റീർമാർ.