Search This Blog

Friday, 3 November 2017

Scholarships

സ്‌കോളർഷിപ്പുകൾ

        1.     സമുന്നതി സ്കോളർഷിപ്   
            കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ 
                    www.kswcfc.org
            മുന്നോക്ക വിഭാഗങ്ങളായ ക്രിസ്ത്യൻ റോമന്‍ കാത്തലിക്                                  ഹിന്ദു-നായര്‍, നമ്പ്യാര്‍, നമ്പൂതിരി, തുടങ്ങി സംവരണം                    ഇല്ലാത്തവർക്ക് അപേക്ഷിക്കാം
           അവസാന തിയതി : 2017 നവംബർ 15
2.   സ്നേഹപൂർവ്വം സ്കോളർഷിപ്പ്
     അവസാന തീയതി നവം.15
   പിതാവോ മാതാവോ മരണപ്പെട്ട കുട്ടികൾക്ക്    അപേക്ഷിക്കാം.
      www. Kssm.ikm.in

3. സൗത്ത് ഇന്ത്യൻ ബാങ്ക് നൽകുന്ന സ്കോളർഷിപ്പ് 
         www.southindianbank.com

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 
             എക്സ്റ്റൻഷൻ ഡിപ്പാർട്ട്മെന്റ്