Search This Blog

Sunday, 19 February 2017

മധുരം മലയാളം


പ്രിയപ്പെട്ട മരിയൻ വിദ്യാർത്ഥികളെ,
ഞങ്ങൾ മൂന്നാം വർഷ ബി ബി എ വിദ്യാർഥികൾ, ലോക മാതൃഭാഷ ദിനത്തോട് അനുബന്ധിച്ചു, ഫ്ലയർ ഹണ്ടിന്റെ സഹകരണത്തോടെ "മധുരം മലയാളം" എന്ന പേരിൽ ഒരു മലയാളം ക്വിസ് കോമ്പറ്റിഷൻ നടത്തുകയാണ്. പ്രസ്‌തുത പരിപാടിയിലേക്ക് എല്ലാവരെയും സാദരം ക്ഷണിക്കുന്നു.