Search This Blog

Saturday, 3 December 2016

ക്യാമ്പയിൻ

തിരുവനന്തപുരം കരിമഠം കോളനിയിൽ സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മീഷൻ - ഡോൺ ബോസ്കോ, തമ്പാന്നൂർ എന്നിവയുടെ ആഭിമുഖ്യത്തിൽ ശ്രീ ചിത്രാ ഹോം - പൂജപ്പുര ചിൽഡ്രൻസ് ഹോം, കുട്ടിക്കാനം, മരിയൻ കോളേജ് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ഡോർ2ഡോർ ക്യാമ്പയിൻ.